top of page

പുനരുജ്ജീവൻ

  • Writer: ARE
    ARE
  • May 1, 2021
  • 1 min read

കോവിഡ്-19 എന്ന മഹാമാരി സൃഷ്ടിച്ച വ്യാപാര തകർച്ചയിൽ നിന്നും വ്യാപാര-വ്യവസായ സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ARE രൂപികരിച്ചു നടപ്പിലാക്കി വരുന്ന "പുനരുജ്ജീവൻ" പദ്ധതിയുടെ ഭാഗവാക്കായതിന് നന്ദി...


നിങ്ങളുടെ ബിസിനസ്സിനും അതുവഴിയുള്ള വരുമാനമാർഗത്തിനും നിങ്ങൾ പ്രതീക്ഷിച്ച സഹായം ഞങ്ങൾ നൽകി എന്ന് വിശ്വസിക്കുന്നു...


കൂടുതൽ സഹായങ്ങൾക്കും സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കാം..... കൈത്താങ്ങായി ഞങ്ങളുണ്ടാകും, ARE എന്നെന്നും....


അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കൂ.. @7907048573 (ബിസിനസ് വാട്ട്സ്ആപ്); areklm0076@gmail.com (ഇ-മെയിൽ); www.areklm.com (വെബ് സൈറ്റ്); ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ലിങ്കിട്ഇൻ, ട്വിറ്റർ (സമൂഹ മാധ്യമങ്ങൾ).


ARE For Perfect Today& For Better Tomorrow


Thank you for being part of the "PUNARUJJEEVAN" project that “ARE” has set up to protect the business and industrial community from the devastation caused by the Kovid-19 epidemic...

We believe we have provided the expected assistance to your business& the income generated through which...

Contact us for more help and doubts .... We will be there to support you, ARE forever ....

Leave comments and suggestions ... @ 7907048573 (Business WhatsApp); areklm0076@gmail.com (e-mail); www.areklm.com (website); Facebook, Instagram, LinkedIn, Twitter (social medias).


Kommentare


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page