കാർഷിക മേഖലയിലെ സർക്കാർ സഹായങ്ങൾ
- ARE
- Sep 10, 2021
- 1 min read
കന്നുകുട്ടികൾക്ക് ശാസ്ത്രീയ പരിരക്ഷ ഉറപ്പാക്കാൻ തീറ്റ സബ്സിഡി. ഒരു കന്നുകുട്ടിക്ക് 1,25000 രൂപയുടെ സഹായം.

കന്നുകാലി ഫാമുകളുടെ ആധുനികവൽക്കരണം ഒരാൾക്ക് ഒരു ലക്ഷം രൂപയുടെ സഹായം, യന്ത്രവൽക്കരണത്തിന് സഹായം. പശു വളർത്തൽ ഒരാൾക്ക് 60000 രൂപയുടെ സഹായം, 2 പശു വിതം. കിടാരി വളർത്തൽ ഒരാൾക്ക് 15000 രൂപയുടെ സഹായം. ഒരു കിടാരി വീതം തൊഴുത്ത് നിർമ്മാണം ഒരാൾക്ക് 25000 രൂപയുടെ സഹായം. കാലിത്തീറ്റ സബ്സിഡി ഒരാൾക്ക് 6000 രൂപയുടെ സഹായം. 50 കിലോ തീറ്റ ആറുമാസത്തേക്ക്. തീറ്റപ്പുൽ ഉൽപ്പാദന പദ്ധതി ഹെക്ടറൊന്നിന് പരമാവധി മുപ്പതിനായിരം രൂപയുടെ സഹായം. ആടുവളർത്തൽ പദ്ധതി ഒരാൾക്ക് 25,000 രൂപയുടെ സഹായം .ഒരു യൂണിറ്റ് 6 ആടുകൾ. പന്നി വളർത്തൽ പദ്ധതി ഒരാൾക്ക് അമ്പതിനായിരം രൂപയുടെ സഹായം. ഒരു യൂണിറ്റിൽ 10 പന്നികൾ. താറാവ് വളർത്തൽ പദ്ധതി ഒരാൾക്ക് 1200 രൂപയുടെ സഹായം.ഒരു യൂണിറ്റിൽ 10 താറാവ്. വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി.... #മൊബൈൽ & #ബിസിനസ്_വാട്സാപ്പ് @ +91 79 070 48 573 #ബ്ളോഗ്സൈറ്റ് @ www.areklm.org #ഇ_മെയിൽ $ areklm0076@gmail.com
Comentários