പി.എം.ഇ.ജി.പി. - പ്രധാനമന്ത്രിയുടെ_തൊഴിൽദാന_പദ്ധതി
- ARE
- Mar 15, 2021
- 1 min read
#പി.എം.ഇ.ജി.പി. #പ്രധാനമന്ത്രിയുടെ_തൊഴിൽദാന_പദ്ധതി
#സബ്സിഡി/ഗ്രാന്റ്
കേന്ദ്ര-സംസഥാന സർക്കാരുകളുടെ വൈവിധ്യങ്ങളാർന്ന പദ്ധതികളിലൂടെ എൻ.ജി.ഒ.കൾ, സന്നദ്ധ സംഘടനകൾ, വ്യാവസായിക സംരംഭങ്ങൾ തുടങ്ങിയവയുടെ വളർച്ചയും അത് വഴി സുസ്ഥിരമായ പ്രാദേശിക വികസനവുമാണ് ARE ലക്ഷ്യമിടുന്നത്. സംരംഭകത്വ മേഖലയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി ഉറപ്പോടെ വിളിക്കൂ.... @ +91-7907048573 (WhatssApp)
പ്രോജക്ട് മാനേജർ, ARE, Karunagappally, Kollam, Kerala, India-690544 #areklm0076@gmail.com, #www.areklm.com, #www.areklm0076.wixsite.com/website

6 മീറ്റർ റേഡിയസിലെ 4പടുതാകുളങ്ങളിൽ മഴ മറയ്ക്കുള്ളിൽ മെറ്റൽ ബഡുകളിൽപച്ചക്കറി കൃഷിയും മത്സ്യവും 4 തരം ചേരുന്ന അക്വാപോണിക്സ് പ്രോജക്ടിനായ് പ്രതീക്ഷിക്കുന്ന ചിലവ് 8 ലക്ഷം രൂപാ മീൻ കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും പച്ചക്കറി തെകൾക്കും 50 ദിവസം വരെ ഉൽപ്പാദനം തുടങ്ങും വരെ ഉള്ള ആ കെ ചിലവുൾക്കുമായി 2 ലക്ഷം രൂപ ഉൾപ്പെടെ 10 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. അക്വാപോണിക് ൻ്റെ പ്രോജക്ട് റിപ്പോർട്ടിനായ് ഫിക്ഷറീസ് ഡിപ്പാർട്ടുമെൻറിൽ അപേക്ഷിച്ചിട്ടുണ് കിട്ടുന്ന മുറയ്ക്ക് വേണ്ട നടപടി സ്വീകരിക്കാം പ്രസന്നൻ ശ്രീധരൻ