പി.എം.ഇ.ജി.പി. - പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി
- ARE
- Oct 16, 2019
- 1 min read
ഇന്ന് ലഭ്യമായ തൊഴിൽ വായ്പാ പദ്ധതികളിൽ വച്ച് ഏറ്റവും മികച്ചതാണ് പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി.എം.ഇ.ജി.പി).
ഉത്പാദന വിഭാഗത്തിൽ 25 ലക്ഷവും സേവന വിഭാഗത്തിൽ 10 ലക്ഷം രൂപയുമാണ് പരമാവധി സമർക്കാവുന്ന പദ്ധതി തുക.
സബ്സിഡി നിരക്ക് ആകെ പദ്ധതി വിഹിതത്തിന്റെ 15ശതമാനം മുതൽ 35 ശതമാനം വരെയാണ്
תגובות