പുനരുജ്ജീവൻ - ബിസിനസ് ലോൺ ക്യാംപയിൻ
- ARE
- Mar 15, 2021
- 1 min read
സംരംഭക സുഹൃത്തായ "ARE" ലേക്ക് വിളിക്കൂ... പുതിയതോ നിലവിലുള്ളതോ ആയ ബിസിനസ്സുകൾക്കും... പശു-കോഴി-ആട്-മീൻ വളർത്തൽ, പച്ചക്കറി കൃഷി, സംയോജിത കൃഷി തുടങ്ങിയ കാർഷിക സംരംഭങ്ങൾക്കും.... ഫാം ടൂറിസം, ഹാന്റിക്രാഫ്റ്റ്, കുടിൽ വ്യവസായങ്ങൾ, തദ്ദേശീയ കലാകാരൻമാർ എന്നീ സംരംഭങ്ങൾക്കും....
പുനരുജ്ജീവൻ

പദ്ധതിയുടെ നാലാം ഘട്ടമായ "ബിസിനസ് ലോൺ ക്യാംപയിൻ" ലേക്ക് വിളിക്കാവുന്നതാണ്...
മുദ്ര ലോൺ, പ്രവാസി ലോൺ, പി.എം.ഇ.ജി.പി., ജില്ലാ വ്യവസായകേന്ദ്രങ്ങൾ, കേന്ദ്ര-സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പുകൾ തുടങ്ങിയ ലോണുകൾക്ക് അപേക്ഷിക്കുന്നതിൽ നിങ്ങളുടെ കൈത്താങ്ങായി "ARE" ഉണ്ട്.
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കുമായി വിളിക്കൂ..+91 7907048573 (#മൊബൈൽ, #വാറ്റ്സാപ്പ്)..
www.areklm.com (#വെബ്സൈറ്റ്) areklm0076@gmail.com (#ഇമെയിൽ) #ഫെയ്സ്ബുക്ക്, #ഇൻസ്റ്റഗ്രാം, #ട്വിറ്റർ, #ലിങ്കിഡ്ഇൻ (#സാമൂഹ്യമാധ്യമഅക്കൗണ്ടുകൾ)
Comments